tag:blogger.com,1999:blog-29511458.post4180283483861723443..comments2023-03-29T07:29:02.228-07:00Comments on സ്വാര്‍ത്ഥം: ഇറങ്ങിപ്പോകാന്‍ മാത്രമായി ഒരു പ്രതിപക്ഷംജിംhttp://www.blogger.com/profile/11081209599123525073noreply@blogger.comBlogger3125tag:blogger.com,1999:blog-29511458.post-70671129088500353892008-03-24T23:21:00.000-07:002008-03-24T23:21:00.000-07:00മായാവീ, ഇപ്പോഴത്തെ പ്രതിപക്ഷത്തെക്കുറിച്ചാണ് ഞാന്‍...മായാവീ, ഇപ്പോഴത്തെ പ്രതിപക്ഷത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അതിന് LDF പ്രതിപക്ഷമായിരുന്നപ്പോള് ചെയ്ത കാര്യങ്ങള്‍ അയവിറക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയില്ല. LDF അങ്ങനെയായിരുന്നിരിക്കും. അതുകൊണ്ട് UDF ഉം അതുതന്നെ ചെയ്യണമെന്നുണ്ടോ?

പിന്നെ, UDF കാര്‍ സമാധാനപ്രിയരാണെന്ന് മാത്രം പറയരുത്. ഈ സമാധാനപ്രിയര്‍ കഴിഞ്ഞ മാസത്തെ ഹര്‍ത്താലിന്റെ മറവില്‍ നടത്തിയ അക്രമങ്ങളുടെ പട്ടിക ഇതാ ഇവിടെ കാണാം;ഇവിടേയും!

ഈ കുഞ്ഞന്‍ പറഞ്ഞത് എന്താണാവോ?ജിംhttps://www.blogger.com/profile/11081209599123525073noreply@blogger.comtag:blogger.com,1999:blog-29511458.post-43983122040275885212008-03-23T07:51:00.000-07:002008-03-23T07:51:00.000-07:00കുഞ്ഞോ, ഞാനുമത് തന്നെ പറയാനിരിക്കുകയായിരുന്നു...എന...കുഞ്ഞോ, ഞാനുമത് തന്നെ പറയാനിരിക്കുകയായിരുന്നു...എന്തായാലും ന്റെ വോട്ട് ഇങ്ങക്ക് തന്നെ.മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-29511458.post-28651173941562907322008-03-23T07:49:00.000-07:002008-03-23T07:49:00.000-07:00എല്ലാ പ്രതിപക്ഷവുമ്- ഇങ്ങനെ തന്നെയല്ലെ? അചുമാമനെങ്...എല്ലാ പ്രതിപക്ഷവുമ്- ഇങ്ങനെ തന്നെയല്ലെ? അചുമാമനെങ്ങനെയായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പൊ? ഉമ്മന്‍ചാണ്ടി രാഷ്ട്രീയമുതലെടുപ്പ് നടത്തുകയും സിപീയെമ്മുകാര് നിസ്വാര്ഥസേവനവുമാണെന്ന്നാണൊ പറയുന്നത് സഖാവേ? ഈ ഭരണത്തില്‍ നടന്ന കോല്ലരുതായ്കകളുടെ ഒരു പത്ത്ശതമാനമെങ്ങനും യു ഡി എഫ് ഭരണത്തില്‍ നടന്നിരുന്നെങ്കില്‍ കേരളത്തിലെ വഴുഇയിലൂടെ സധാരണക്കരന് നടക്കന്‍ പറ്റുമായിരുന്നോ? എത്ര പൊതു/സ്വകാര്യ സ്ഥാപനങ്ങളുടേ ചില്ലു തകരും, ബസ്സ് കത്തിക്കുമായിരുന്നു? അതേപറ്റി നോക്കുമ്പൊ ഒന്നുമില്ലേറ്ലുംസമാധാനപ്രിയര് തന്നെയല്ലെ യുഡി എഫുകാര്‍? ആരുടെയും പക്ഷംപിടിച്ചതല്ല യാഥാര്‍ഥ്യം പറഞ്ഞതാണ്.മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.com